Quantcast
Channel: Uncategorized | ഗ്രന്ഥപ്പുര
Viewing all articles
Browse latest Browse all 146

1915 –രാമനാടകം –രണ്ടാം ഭാഗം –വി. നാരായണശാസ്ത്രി

$
0
0

ബ്രഹ്മശ്രീ വി. നാരായണശാസ്ത്രി രചിച്ച രാമനാടകം എന്ന കൃതിയുടെ രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ രണ്ടാം ഭാഗത്തിൽ വിച്ശിന്ന രാമാഭിഷേകമെന്ന ചരിത്രവും ചിത്രകൂട പ്രവേശമെന്ന ചരിത്രവും അടങ്ങിയിരിക്കുന്നു. ഈ കൃതിയുടെ ഒന്നാം ഭാഗം ഇതുവരെ ലഭിച്ചിട്ടില്ല.

 

1915 - രാമനാടകം - രണ്ടാം ഭാഗം - വി. നാരായണശാസ്ത്രി
1915 – രാമനാടകം – രണ്ടാം ഭാഗം – വി. നാരായണശാസ്ത്രി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: രാമനാടകം (രണ്ടാം ഭാഗം)
  • രചന: വി. നാരായണശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1915
  • താളുകളുടെ എണ്ണം: 96
  • അച്ചടി: വിൿടോറിയ പ്രസ്സ്, സുൽത്താൻ പേട്ട, പാലക്കാട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

Viewing all articles
Browse latest Browse all 146

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>